English| മലയാളം

വസ്തു നികുതി ഇ പേയ്മെന്‍റ് സൗകര്യം

 പയ്യന്നൂര്‍ നഗരസഭാ പരിധിയിലുള്ള കെട്ടിടങ്ങളുടെ വസ്തുനികുതി ഇനി മുതല്‍ ഇ പേയ്മെന്‍റ് ചെയ്യാവുന്നതാണ് . പൊതുജനങ്ങള്‍ക്ക്‌ നേരിട്ടോ അല്ലെകില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഈ സൗകര്യം ഉപയോഗപ്പെടുത്താം .
 
വസ്തു നികുതി ഇ പേയ്മെന്‍റ് ചെയ്യുന്നതോടൊപ്പം , നികുതി കുടിശ്ശിക ഇല്ലാത്ത കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
 
വസ്തു നികുതി ഇ പേയ്മെന്‍റ് ചെയ്യുന്നതിനും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍  ഡൌണ്‍ലോഡ് ചെയ്യുന്നതുനും ഇടത് ഭാഗത്തായി കാണുന്ന  "വസ്തുനികുതി " എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക .