English| മലയാളം

Archive - News

March 27th, 2020

കമ്മ്യുണിറ്റി കിച്ചന്‍ - 9447685425 - 9747000972 -വിശക്കുന്നോ ? വിളിക്കൂ ...ഞങ്ങളെത്തും

കൊവിഡ്  19 - പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പയ്യന്നൂര്‍ നഗസഭ കമ്മ്യുണിറ്റി കിച്ചന്‍ പ്രവര്‍ത്തനം തുടങ്ങി . ഭക്ഷണം ആവശ്യമുള്ളവര്‍ ഇനി പറയുന്ന നമ്പറില്‍ ബന്ധപ്പെടുക .

 

9447685425

9747000972

 

March 17th

"Dial 1056 " കോവിഡ്-19 ഹെല്‍പ് ലൈന്‍ - മുന്‍കരുതലുകള്‍

കോവിഡ് 19 സഹായത്തിനായി "ദിശ "യിലേക്ക് വിളിക്കുക 

 

ഫോണ്‍ : 1056

04712552056

 

നഗസഭാ ഓഫീസ് 04985 202067

 

മുന്‍കരുതലുകള്‍ 

--------------------------------

 

October 22nd, 2019

Annual Financial Statement

Click here to Download

 

Download

January 28th

ലൈസന്‍സ് ഇ ഫയലിങ്ങ് പ്രവര്‍ത്തന സഹായി

 ഡി & ഓ ലൈസന്‍സ് ഇ ഫയലിങ്ങ് പ്രവര്‍ത്തന സഹായി 

 

DOWNLOAD

December 4th, 2017

ടെണ്ടര്‍ ക്ഷണിച്ചുകൊള്ളുന്നു

പയ്യന്നൂര്‍ നഗരസഭ

September 12th

ലൈഫ് പദ്ധതി -കരട് ഗുണഭോക്‌തൃ പട്ടികയിന്മേലുള്ള ആദ്യ അപ്പീൽ തീർപ്പാക്കി

 ലൈഫ് പദ്ധതി -കരട് ഗുണഭോക്‌തൃ പട്ടികയിന്മേലുള്ള ആദ്യ അപ്പീൽ തീർപ്പാക്കി  പുനഃ പ്രസിദ്ധീകരിച്ചു ഉത്തരവാകുന്നു 

 
 ടി ഗുണഭോക്തൃ ലിസ്റ്റ് സംബന്ധി ച്ച് ആക്ഷേപങ്ങള്‍ ഉള്ള പക്ഷം 2017
സെപ്തംബര്‍ 16-ാം തീയ്യതി വരെ വെള്ള പേ പ്പറില്‍ ബഹു: കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കാവുന്നതാണ് . 

January 3rd

സ്വാപ്പ് ഷോപ്പ് : 04-01-2016 ന്

 

 സ്വാപ്പ് ഷോപ്പ് : ഉപയോഗയോഗ്യമായ പഴയ ഇലക്ട്രോണിക് ഉപകരണങ്ങളും വസ്ത്രങ്ങളും പയ്യന്നൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തില്‍ ഏല്പിക്കൂ. നാളിതുവരെ ലഭിച്ച വസ്തുക്കള്‍ 04-01-2016 ബുധനാഴ്ച നഗരസഭ ഓഫീസിന്റെ താഴത്തെ നിലയില്‍ പ്രദര്‍ശിപ്പിക്കുന്നു . ആവശ്യമുള്ളവര്‍ക്ക് അവ സൌജന്യമായി തെരഞ്ഞെടുത്ത് സ്വന്തമാക്കാം . ഈ സദ്ഉദ്യമത്തില്‍  പങ്കാളികളാവുക .

 

 

April 25th, 2016

സാന്ത്വനപരിചരണ പരിപാടി - രോഗികളുടെ പേര് വിവരം പ്രസിദ്ധീകരിച്ചു.

സാന്ത്വനപരിചരണ  പരിപാടിയില്‍  ഹോം കെയര്‍ നടത്തി കണ്ടെത്തിയ രോഗികളുടെ വിവരം , തദ്ദേശസ്വയംഭരണ വകപ്പിന്റെ 25/10/2015 ലെ  228/2012 ഉത്തരവ് പ്രകാരം പ്രസിദ്ധീകരിക്കുന്നു .

 

 രോഗികളുടെ വിവരം : Download

May 30th, 2015

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചുകൊണ്ടുള്ള അറിയിപ്പ്

 

2015- ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1994- ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങള്‍ അനുസരിച്ച് പയ്യന്നൂര്  നഗരസഭയിലെ വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്റെ ഒരു പകര്‍പ്പ്‌ പരിശോധനക്കായി നഗരസഭാ ഓഫീസിലും വെബ് സൈറ്റിലും ലഭ്യമാണെന്നും അറിയിക്കുന്നു.

 

 

കരട് വോട്ടര്‍ പട്ടിക ലഭിക്കുന്നതിനു താഴെ കൊടുത്തിട്ടുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക

September 22nd, 2014

ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാണ്

പയ്യന്നൂര്‍ നഗരസഭാ പരിധിയിലുള്ള , നികുതി കുടിശ്ശിക ഇല്ലാത്ത കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ആയി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനായി ഇടത് ഭാഗത്തായി കാണുന്ന " വസ്തുനികുതി " എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക .