English| മലയാളം

Archive - Jan 2017

Date
  • All
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
Type

January 3rd

സ്വാപ്പ് ഷോപ്പ് : 04-01-2016 ന്

 

 സ്വാപ്പ് ഷോപ്പ് : ഉപയോഗയോഗ്യമായ പഴയ ഇലക്ട്രോണിക് ഉപകരണങ്ങളും വസ്ത്രങ്ങളും പയ്യന്നൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തില്‍ ഏല്പിക്കൂ. നാളിതുവരെ ലഭിച്ച വസ്തുക്കള്‍ 04-01-2016 ബുധനാഴ്ച നഗരസഭ ഓഫീസിന്റെ താഴത്തെ നിലയില്‍ പ്രദര്‍ശിപ്പിക്കുന്നു . ആവശ്യമുള്ളവര്‍ക്ക് അവ സൌജന്യമായി തെരഞ്ഞെടുത്ത് സ്വന്തമാക്കാം . ഈ സദ്ഉദ്യമത്തില്‍  പങ്കാളികളാവുക .

 

 

വിലാസം

വിലാസം

-----------------------

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി

പയ്യന്നൂര്‍ (പി.ഒ)

കണ്ണൂര്‍

പിന്‍ 670307

ഫോണ്‍:

04985 204303 (Chairman)

04985 202067 (Office)

04985 203238 (Secretary)

ഇ-മെയില്‍:  secypynr@gmail.com