English| മലയാളം

സ്വാപ്പ് ഷോപ്പ് : 04-01-2016 ന്

 

 സ്വാപ്പ് ഷോപ്പ് : ഉപയോഗയോഗ്യമായ പഴയ ഇലക്ട്രോണിക് ഉപകരണങ്ങളും വസ്ത്രങ്ങളും പയ്യന്നൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തില്‍ ഏല്പിക്കൂ. നാളിതുവരെ ലഭിച്ച വസ്തുക്കള്‍ 04-01-2016 ബുധനാഴ്ച നഗരസഭ ഓഫീസിന്റെ താഴത്തെ നിലയില്‍ പ്രദര്‍ശിപ്പിക്കുന്നു . ആവശ്യമുള്ളവര്‍ക്ക് അവ സൌജന്യമായി തെരഞ്ഞെടുത്ത് സ്വന്തമാക്കാം . ഈ സദ്ഉദ്യമത്തില്‍  പങ്കാളികളാവുക .